ദര്‍ഘാസ് ക്ഷണിച്ചു


Ad


ജില്ലാ ആശുപത്രി,  ബ്ലഡ് ബാങ്ക്, ലബോറട്ടറി എന്നിവിടങ്ങളിലേക്ക് ആവശ്യമായ റീ- ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള
ദര്‍ഘാസുകള്‍  ക്ഷണിച്ചു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ന് വൈകിട്ട് 3 വരെ . കൂടുതല്‍ വിവരങ്ങള്‍ക്ക് സൂപ്രണ്ട് ഓഫീസ് , ജില്ലാശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍. 04935 240264
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *