വയനാട് മെഡിക്കൽ കോളേജ് അട്ടിമറിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പനമരത്ത് പ്രതിഷേധ ധർണ്ണ നടത്തി.


Ad
    വയനാട് മെഡിക്കൽ കോളേജ് നിർമാണത്തിൽ
ഇടതുപക്ഷ സർക്കാറിൻ്റെ
ജനവഞ്ചനക്കെതിരെ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ പ്രതിഷേധ ധർണ നടത്തി
ധർണ്ണ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ജിൽസൻ തൂപ്പും കരയുടെ അധ്യക്ഷതയിൽ  സീനിയർ കോൺഗ്രസ് നേതാവും യു ഡി എഫ് നിരീക്ഷകനുമായ സി അബ്ദുൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു.
എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച് .ബി പ്രദീപ്പ ൻ മാസ്റ്റർ
പനമരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
സിനോ പാറക്കാലയിൽ,
ചിന്നമ്മ ജോസ് ,കമ്മന മോഹനൻ,. കെ ജെ .പൈലി ,മണ്ഡലം പ്രസിഡൻ്റ് മാരായ. ബെന്നി അരിഞ്ചേർമല,. വിവി ബാലൻ , ജോസ് നിലമ്പനാറ്റിൽ. ,സി പി ശശിധരൻ .ജോർജ് പടക്കൂട്ടിൽ. ബ്ലോക്ക് ഭാരവാഹികളായ പി ഐ ജോർജ് വാസു അമ്മാനി, തുരുത്തിയിൽ ബേബി. നിസാം പനമരം' ശിജു ഏച്ചോം  എന്നിവർ പ്രസംഗിച്ചു.
പി.ജെ ബേബി.യൂസഫ് പനമരം .സാബു നീർവാരം
ഷിജു  എച്ചോം .,എം കെ. അമ്മത് .ഉമ്മച്ചൻ. ടോമി മക്കിയാട് .മാലതി. വെള്ളക്കുഴി അപ്പച്ചൻ .സിറാജ് .കമ്പ, ജോഷി വാണാക്കുടി എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *