‘എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു ‘ കവിതാസമാഹാരത്തിൻ്റെ പ്രകാശനം നടന്നു.


Ad
തിരുവനന്തപുരം സാഹിതിയുടെ നവകവിത പുരസ്ക്കാരത്തിനർഹയായ പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹൈസ്കൂളിലെ  സ്റ്റെല്ല മാത്യുവിൻ്റെ 'എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ്  പറക്കുന്നു '  എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം, പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹൈസ്കൂൾ വേദിയിൽ വച്ച് 
  മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. ഹെഡ്മാസ്റ്റർ .ഇ കെ.പൗലോസ് ബുക്ക് ഏറ്റുവാങ്ങി. പുസ്തക പരിചയം സജി ജോസഫ് നിർവഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *