July 16, 2026

പരിയാരം എക്സോട്ടിക്ക് ക്ലബ്ബ്‌ ജനപ്രധിനിധികളെ ആദരിച്ചു

0
IMG-20210118-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
പരിയാരം എക്സോട്ടിക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത്‌ മെമ്പർമാരെ ആദരിക്കലും,മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം.സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയിഷാബി, മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ എം. കെ. യാക്കൂബ്, പി.എം. സന്തോഷ് കുമാർ എന്നിവർക്കാണ് ക്ലബ്ബ്‌  ഉപഹാരം നൽകി ആദരിച്ചത്.ക്ലബ്ബ്‌ പ്രസിഡണ്ട്‌ ബിൻഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  മൊയ്‌ദീൻ മറായി,റയാൻ, നംഷാദ്,നിഷാദ്, സിയാദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *