‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യു


Ad
ലക്കിടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 'എന്‍ ഊര്' പൈതൃക ഗ്രാമത്തിലേക്ക് പ്രോജക്ട് ആനിമേറ്റര്‍, ഗാര്‍ഡനര്‍  എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 28 ന് ഉച്ചക്ക് 2 ന് മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ രേഖകളുമായി ഹാജരാകണം. പ്രോജക്ട് ആനിമേറ്റര്‍ – സ്വന്തമായി ഇരുചക്ര വാഹനവുമുള്ളതും പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് മാത്രം.  പ്രായം  18 നും 45 നുമിടയില്‍. ഗാര്‍ഡനര്‍: 18 നും 45 നുമിടയില്‍ പ്രായമുളള വൈത്തിരി, പൊഴുതന പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *