May 16, 2026

സർട്ടിഫിക്കറ്റ് ഹാജരാക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാനന്തവാടി എംപ്ലോയ്മെൻ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ലഭ്യമാക്കിയ സർട്ടിഫിക്കറ്റും, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ കാർഡും സഹിതം മാനന്തവാടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ  ഹാജരായാണ് രജിസ്റ്റർ ചെയ്യേണ്ടത്. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *