June 10, 2026

പാന്‍ മസാല വില്‍പന നടത്തിവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : കമ്പളക്കാട് പോലീസ് സ്‌റ്റേഷനില്‍ നിന്നും നൂറ് മീറ്ററോളം മാറി താല്‍ക്കാലിക ഗുമ്മട്ടി കട കേന്ദ്രീകരിച്ച് നിരോധിത പാന്‍ മസാല വില്‍പന നടത്തിവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമുക്ക് മട്ടമ്മല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് (29) നെയാണ് കമ്പളക്കാട് അഡി.എസ്.ഐ ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം നിന്ന് 42 പാക്കറ്റ് പാന്‍ മസാലയും പിടിച്ചെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *