മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ പുസ്തക ചർച്ച നടത്തി


Ad


മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ ചർച്ചാ വേദിയുടെ ആഭിമുഖ്യത്തിൽ, വല്ലി എന്ന നോവൽ ചർച്ച ചെയ്തു. ജിജി അബ്രഹാം പുസ്തകാവതരണം നടത്തി.ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം .ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസിയായി ജീവിക്കുമ്പോഴും, വയനാടിന്റെ മാറുന്ന ജനജീവിതവും ഭൂപ്രകൃതിയുമാണ് എഴുത്തിന് പ്രചോദനമാകുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
അനിൽ കുറ്റിച്ചിറ, കെ.ആർ രഘുനാഥൻ, ആയിഷ മാനന്തവാടി തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി അരുൺ: ഇ.വി, ഷില ടോമിക്ക് ഗ്രന്ഥാലയത്തിന്റെ ഉപഹാരം സമർപ്പിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *