110 കെ.വി.ലൈന്‍ ചാര്‍ജിംഗ് ഏഴിന്


Ad

കൊളഗപ്പാറ മുതല്‍ അമ്പലവയല്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ പുതുതായി നിര്‍മ്മിച്ച 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈനില്‍ ഫെബ്രുവരി 7 ന് ചാര്‍ജ് ചെയ്യുന്നതിനാല്‍ രാവിലെ 10 മുതല്‍ പൊതുജനങ്ങള്‍ ടവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടവറിലോ ലൈനിലോ എന്തെങ്കിലും അസ്വാഭാവികസ ശ്രദ്ധയില്‍പ്പെട്ടല്‍ 9496011006 (കണിയാമ്പറ്റ സബ് സ്റ്റേഷന്‍), 9496036632 (അമ്പലവയല്‍) എന്നീ നമ്പറുകളില്‍ അറിയിക്കണം
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *