June 14, 2026

കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ:  സംയുക്ത ട്രേഡ് യൂണിയന്റെ നേത്രത്വത്തില്‍ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കുക ,കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കുക ,വൈദ്യുതി ഭേദഗതി ബില്ല് 2020 പിന്‍വലിക്കുക ,റയില്‍വെ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, ആധായ നികുതി ധായകരല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ വീതം നല്‍ക്കുക എല്ലാ ദരിദ്രര്‍ക്കും ആളൊന്നിന് പ്രതിമാസം 10 കിലോ സൗജന്യ റേഷന്‍ നല്‍കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി ധര്‍ണ്ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്യ്തു ,സി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു ,കെ സുഗതന്‍ ,കൃഷ്ണമൂര്‍ത്തി ,സന്തോഷ് കുമാര്‍ ,ടി മണി ,സി മമ്മി ,മോഹന്‍ദാസ് കോട്ടക്കൊല്ലി ,സാലി റാട്ടക്കൊല്ലി , കെ കെ രജേന്ദ്രന്‍ ,തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *