July 8, 2026

ഐശ്വര്യ കേരള യാത്രക്കെതിരെ നാലായിരം കേസ് എടുത്താലും സ്വീകാര്യത കുറയില്ലന്ന് രമേശ് ചെന്നിത്തല.

0
1612338902170.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: 
ഐശ്വര്യ കേരള യാത്രക്കെതിരെ
4000  കേസെടുത്താലും യാത്ര തുടരും.
യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എത്ര കേസെടുത്താലും ഇല്ലാതാക്കാനാകില്ലന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനന്തവാടിയിൽ മാധ്യമ പ്രപർത്തകരോട് പറഞ്ഞു.
അദാലത്ത് നടത്തുന്ന മന്ത്രിമാർക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്.
  ശിവശങ്കറിന്  ജാമ്യം ലഭിച്ചത് 
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണ്. 
    ജാമ്യം അനുവദിക്കുന്നതിനെ കസ്റ്റംസ്
എതിർത്തില്ല
.  കസ്റ്റംസ് എതിർക്കാതിരുന്നത്  പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള  അന്തർധാരയുടെ അടിസ്ഥാനത്തിലാണ്. 
 ഇനി എല്ലാവർക്കും ജാമ്യം കിട്ടും.
 ഒരു കേസും തെളിയിക്കപ്പെടാൻ സാധ്യതയില്ലന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *