July 8, 2026

പുളിയാര്‍മലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0
1612438476705.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പുളിയാര്‍മലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.. വനിതാ ശിശു വികസന വകുപ്പ്  ജീവനക്കാരനും വെങ്ങപ്പള്ളി പഞ്ചാബ് സ്വദേശിയുമായ കാരിക്കുയ്യന്‍ കെ.കെ. മുനീര്‍ (41) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതമായി പരിക്കേറ്റ  ഇദ്ദേഹത്തെ അതു വഴി വന്ന യാത്രക്കാര്‍ ചേര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് നബീല്‍, മുഹമ്മദ് നബീഹ്, മിന്‍ഹ ഫാത്തിമ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *