കെ.ആർ എം യു വയനാട് ജില്ലാ സമ്മേളനം നടന്നു.


Ad
പ്രദേശിക പത്രപ്രവർത്തകരുടെ തൊഴിൽ സംരക്ഷണത്തിന് നിയമം കൊണ്ടുവരണമെന്ന് ജില്ലാ സമ്മേളന പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു
കൽപ്പറ്റ കേരളഭൂഷണം കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ഡി. ബാബു ഉദ്ഘാടനം ചെയ്തു.. 
പുതിയ ജില്ലാ ഭാരവാഹികളായി വീണ്ടും പ്രസിഡന്റായി രതീഷ് വാസുദേവൻ
 (ന്യൂസ് 18 കേരളം. ) സെക്രട്ടറി ജിംഷിൻ സുരേഷ് (വിസിൽ ഓൺലൈൻ , മംഗളംടിവി ) ട്രഷറർ മനുദാമോധരൻ(റിപ്പോർട്ടർ ടി.വി.)
വൈസ് പ്രസിഡൻറ് അബുതാഹിർ (വയനാട് വിഷൻ )
ജോസെക്രട്ടറി. ബിന്ദു ബാബു ( കേരള കൗമുദി) എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന സമ്മേളന പ്രതിനിധികളായി.
ബെന്നി മാത്യു, , സി.ഡി. ബാബു , ബിജു നാട്ടു നിലം എന്നിവരെയും നിശ്ചയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *