സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി


Ad
         ഡൽഹിയിൽ നടക്കുന്ന കർഷക സമരം ഒത്തു തീർപ്പാക്കുക. പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക.വയനാട് ജില്ലയിലെ വിവിധ വില്ലേജ്കളെ   പരിസ്ഥിതി ലോല മേഖലയാക്കാനുള്ള  കരട് വിഞാപനം പിൻവലിക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി.ധർണ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ഡോക്ടർ അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ അധ്യക്ഷത വഹിച്ചു.വി വി ആന്റണി, കെ സജീവൻ, നിഖിൽ പദ്മനാഭൻ, ദിനേഷ് ബാബു, ശോഭ രാജൻ,  കെ കൃഷ്ണൻകുട്ടി  തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *