കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ


Ad

2021- വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വിപിനചന്ദ്രന്‍ മാസ്റ്റര്‍( പ്രസിഡന്റ്), വി.രാമനുണ്ണി ( സെക്രട്ടറി), ജി.വിജയമ്മ ടീച്ചര്‍ ( വനിതാ ഫോറം പ്രസിഡന്റ്), സി. ജോസഫ്, കെ.കെ.കുഞ്ഞമ്മദ്, ടി.ഒ. റൈ മണ്‍, പി.കെ.രാജന്‍ മാസ്റ്റര്‍, ടി.ജെ. സക്കറിയാസ് (സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍മാര്‍ ) എന്നിവരെ തിരഞ്ഞെടുത്തു .പി.സി.വര്‍ഗ്ഗീസ് വരണാധികാരിയായിരുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *