May 17, 2026

സൗജന്യ പരിശീലന പരിപാടി -” ഇൻസ്പിരിറ്റ്‌ ” ഉദ്ഘാടനം ചെയ്തു.

0
IMG-20210221-WA0086.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ജെ സി ഐ കൽപ്പറ്റ ഉടൻ ആരംഭിക്കുന്ന ഓൺലൈൻ  പരിശീലന പരിപാടിയായ “ഇൻസ്പിരിറ്റ് “ന്റെ ഉദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.
വിദ്യാർഥികൾക്കും, യുവാക്കൾക്കും ഉപകാരപ്പെടുന്ന കരിയർ ഗൈഡൻസ്, ബിസിനസ് ആശയങ്ങൾ, നേതൃത്വ പരിശീലനം തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ ട്രെയിനിങ് സംഘടിപ്പിക്കും,. ജെസിഐ കൽപ്പറ്റയുടെ ഫേസ്ബുക് പേജിലൂടെ ഓൺലൈൻ ട്രെയിനിങ് വിവരങ്ങൾ ഉടനെ ലഭ്യമാകും.പരിശീലനം തീർത്തും സൗജന്യമാണ്.വൈത്തിരി ഹണി മ്യൂസിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെ സി ഐ സെക്രട്ടറി രഞ്ജിത്ത്. കെ. ആർ, സുരേഷ്. കെ, ഉസ്മാൻ മദാരി, വിനീത്. കെ. വി, ഷമീർ പാറമ്മൽ, റോയ്, സഞ്ജു,ഷംസുദീൻ പി. ഇ, ഷമീർ പാറമ്മൽ തുടങ്ങിയവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *