May 17, 2026

വയനാട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായിരുന്ന എ.ദേവകി ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു

0
IMG-20210226-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്  ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായിരുന്ന എ.ദേവകി ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു.പാർട്ടി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ്‌ കുമാർ ദേവകിക്ക് പാർട്ടി അംഗത്വം നൽകി.
 കർഷകപുരോഗമന മുന്നണി  എൽ ഡി എഫിലേക്ക്. ലോക് താന്ത്രിക് ജനതാദള്ളുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ . ലയനം മാർച്ച് ആദ്യവാരം. കർഷക പുരോഗമന മുന്നണി സംസ്ഥാന ചെയർമാൻ പി.എം. എം. ജോയിയുടെ നേതൃത്വത്തിലുള്ളവരാണ് എ ൽ ജെ ഡി യിലേക്ക് വരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *