August 5, 2026

സാമ്പത്തിക ബാധ്യത: കരാറുകാരൻ ആത്മഹത്യ ചെയ്തു

0
IMG_20211101_133308.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടിഃ സാമ്പത്തിക ബാധ്യതയെ തുടർന്ന് കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
പ്രമുഖ പി.ഡബ്ല്യു.ഡി. കരാറുകാരൻ വെള്ളമുണ്ട കോക്കടവ് ചങ്ങാടം കല്ലുവയല്‍ നാരാണനെ (70) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . വീടിനോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ ഉച്ചക്ക് 12 ഓാടെയാണ് മൃതദേഹം കാണപ്പെട്ടത്. 
ഭാര്യഃ പ്രമീള.
മക്കള്‍ഃ മഹീപ് നാരാണന്‍,നമിത നാരായണന്‍. 
മരുമക്കള്‍ഃ പ്രമോദ്, പാര്‍വ്വതി.
സഹോദരങ്ങള്‍ഃ
ഗോവിന്ദന്‍, ബാല ഗോപാലന്‍ മാസ്റ്റര്‍, ശാന്ത.
സംസ്കാരം പിന്നീട്.
നാരായണന് ഭീമമായ കട ബാധ്യതകളുള്ളതായി കുടുംബം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *