December 14, 2024

മര കാവ്പള്ളിയിൽസകല മരിച്ചവരുടെയും തിരുന്നാൾ

0
CollageMaker_20211102_1454325502.jpg
പുൽപ്പള്ളി:സകല മരിച്ചവരുടെയും തിരുനാൾ ദിനമായി നവംബർ രണ്ട് ആഗോള ക്രെ സ്തവ സഭ ആചരിച്ചു
  മരകാവ് സെന്റ് തോമസ് പള്ളിയിൽ ഫാ:സജി പുതുകുളങ്ങര യുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ച് ആചരിച്ചു.
 രാവിലെ നടന്ന തിരുകർമ്മങ്ങളിൽ മരിച്ചവരോടുള്ള അനുസ്മരണാർത്ഥം ഇടവകാംഗങ്ങൾ സജീവമായി പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *