കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി;ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു


Ad
കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടിയത്. ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.മണ്ണും വലിയ കല്ലുകളും റോഡിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *