News Wayanad കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി;ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു November 2, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടിയത്. ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.മണ്ണും വലിയ കല്ലുകളും റോഡിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. Post navigation Previous: നെന്മേനിയിൽ കെ എസ് യു രണ്ട് ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ നൽകിNext: ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് -7.10 Also read Latest News News Wayanad സ്കൂൾ ഗെയിംസിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കണം: യങ് ഡെമോക്രാറ്റ്സ് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിവേദനം നൽകി September 27, 2026 0 Latest News News Wayanad രാജ്യത്ത് ആദ്യമായി റോബസ്റ്റ കാപ്പി കർഷകരുടെ എഫ്.പി.സി രൂപീകരിച്ചു: കൽപ്പറ്റയിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു September 27, 2026 0 Latest News News Wayanad വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply