August 4, 2026

പ്രൊജക്ട് അസിസ്റ്റൻറ് നിയമനം

0
IMG_20211103_211542.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ പ്രോജക്ട് അസിസ്റ്റന്റായി നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ്‌ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്‌ഷ്യൽ പ്രാക്ടീസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജമെന്റ് അല്ലെങ്കിൽ അംഗീകൃത ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ഉണ്ടായിരിക്കണം. 18 നും 33 ഇടയിൽ പ്രായമുള്ളവർ നവംബർ 10 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. ഫോൺ : 9496048315.
പടിഞ്ഞാറത്തറ
ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ്‌ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്‌ഷ്യൽ പ്രാക്ടീസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജമെന്റ് അല്ലെങ്കിൽ അംഗീകൃത ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ഉണ്ടായിരിക്കണം. 18 നും 30 ഇടയിൽ പ്രായമുള്ളവർ നവംബർ 16 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണം . ഫോൺ : 04936 – 273419
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *