പുൽപ്പള്ളി
താന്നി തെരുവ് കാട്ടയത്ത് പരേതനായ തോമസിൻ്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് (04/11/2021) രാവിലെ 11ന് പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ. മക്കൾ: ത്രേസ്യാമ്മ, ജോസഫ്, കത്രീന, പരേതനായ ജോസ്, ലിസി, ആനി, ജോർജ്. മരുമക്കൾ: ജോർജ്, ഏലമ്മ, ജോർജ്, ലിസി, സോമി, ജിജി, ഷിജി.
Leave a Reply