May 13, 2024

പി. രമേഷ് സ്മാരക പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

0
Img 20211104 104650.jpg

പെരുമ്പാവൂര്‍: 'മാതൃഭൂമി' ലേഖകനായിരുന്ന പി. രമേഷിന്റെ ഓര്‍മ്മയ്ക്കായി പെരുമ്പാവൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തുന്ന സംസ്ഥാനതല പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു.
2020 ഒഒക്ടോബര്‍ ഒന്നു മുതല്‍ 2021 സെപ്തംബര്‍ 30 വരേയുള്ള കാലയളവില്‍ മലയാളം ദിനപ്പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ ഹ്യൂമന്‍ ഇന്‍ന്ററസ്റ്റിങ്ങ് സ്റ്റോറിക്കാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പി. രമേഷിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സെക്രട്ടറി, പെരുമ്പാവൂര്‍ പ്രസ് ക്ലബ്, യാത്രിനിവാസ് ബില്‍ഡിങ്ങ്, പെരുമ്പാവൂര്‍. പിന്‍- 683542 എന്ന വിലാസത്തില്‍ നവംബര്‍ 15 നകം പത്രസ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം എന്‍ട്രികള്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 7012447945
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *