May 17, 2024

കുടുംബശ്രീ ടെണ്ടര്‍ ക്ഷണിക്കുന്നു

0
Img 20211105 111158.jpg

 കൽപ്പറ്റ-കുടുംബശ്രീ ജില്ലാ മിഷനില്‍ എസ്.ടി കുട്ടികള്‍ക്കു വേണ്ടി ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ പി.എസ്സ്.സി കോച്ചിംഗ് സംഘടിപ്പിക്കുന്നതിന് അംഗീകൃത സെന്ററുകള്‍/ഏജന്‍സികള്‍ നിന്നും മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചു കൊള്ളുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 11.11.2021. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 04936 206589, എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *