May 17, 2024

ജില്ലാ കരാട്ടെ അസോസിയേഷൻ റഫറി സെമിനാർ നടത്തി

0
Img 20211105 111523.jpg
വയനാട് ജില്ലാ കരാട്ടെ അസോസിയേഷൻ റഫറി സെമിനാർ നടത്തി. ജഡ്ജ് ഹാൻഷി സുനിൽകുമാർ പെ രിപാടികൾക്ക് നേതൃത്വം നൽകി.

ആക്ടിങ്ങ് പ്രസിഡന്റ് : ഷിബു കുറുമ്പേ മഠം അധ്യക്ഷതവഹിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി : സുരേഷ് കോശി സുരേഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ: ബീന ജോസഫ്, പുൽപള്ളി പോലീസ് ഇൻസ്‌പെക്ടർ : അനന്ത കൃഷ്ണൻ, ട്രഷറർ : സെൻസി, ഷിജു മാത്യു , ജോയിൻ സെക്രട്ടറി : റെൻഷി സജി, ഇ ചുക്കാൻ കരാട്ടെ സ്കൂൾ ചീഫ് : നിസാർ.പി. ഇ, ചന്ദ്രബാബു എസ്എസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *