റിയൽ എസ്റ്റേറ്റ് വ്യാപാരി ചുണ്ടക്കൊല്ലി ഇല്ലിക്കൽ സണ്ണി നോബിൾ (59) നിര്യാതനായി.
പുൽപ്പള്ളി: റിയൽ എസ്റ്റേറ്റ് വ്യാപാരി ചുണ്ടക്കൊല്ലി ഇല്ലിക്കൽ സണ്ണി നോബിൾ (59) നിര്യാതനായി. സംസ്ക്കാരം 6.11.2021 ന് ഉച്ചക്ക് 12ന് ആനപ്പാറ സെൻ്റ് ജോർജ്ജ് ഓർത്തോഡക്സ് ചർച്ച് സെമിത്തേരിയിൽ ഭാര്യ മേരി (സൂസൻ ) മക്കൾ ഐശ്വര്യ എലിസബത്ത് സണ്ണി, ഡോക്ടർ തൃശ്ശൂർ ,അക്ഷയ സൂസൻ സണ്ണി (ടാറ്റാ ബാംഗ്ഗൂർ) മരുമകൻ വിനീത് ബിസിനസ്സ്(തൃശ്ശൂർ)
Leave a Reply