May 14, 2026

വയനാട് സ്വദേശി സുനീഷ്‌ എന്‍.എസ്.എസ്. സൗത്ത്‌സോണ്‍ ക്യാമ്പിലേക്ക്

0
IMG_20211106_081401.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കോഴിക്കോട് –  എന്‍.എസ്.എസ്. സൗത്ത് സോണ്‍ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടത്തുന്ന പരേഡ് ക്യാമ്പിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വയനാട് ചെതലയം ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിലെ രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥി സി.കെ. സുനീഷിനെ തിരഞ്ഞടുത്തു. വയനാട് സെന്റ്‌മേരീസ് കോളേജില്‍ വെച്ച് നടന്ന വയനാട് ജില്ല സെലക്ഷന്‍ ക്യാമ്പില്‍ ഒന്നാം സ്ഥാനം നേടിയ സുനീഷിനെ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പി.വി.സി. ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ ഡോ. ടി. വസുമതി എന്നിവര്‍ അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *