September 8, 2024

താമരശ്ശേരി ചുരത്തിൽ വാഹനത്തിന്റെ കരിയർ ഉപേക്ഷിച്ച നിലയിൽ

0
Img 20211106 091743.jpg
താമരശ്ശേരി ചുരം തകരപ്പാടിയിൽ ഗുഡ്സ് വാഹനത്തിന്റെ കരിയർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചുരം സംരക്ഷണ സമിതി പ്രവർത്തകർ അടിവാരം ഔട്ട് പോസ്റ്റ് പോലീസ് സ്റ്റേഷനിൽ ഏൽപിച്ചിട്ടുണ്ട്. ഉടമസ്ഥർ പോലീസ് സ്റ്റേഷനമായി ബന്ധപ്പെട്ടാൽ കരിയർ തിരിച്ചേൽപിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *