കൊഴിഞ്ഞങ്ങാട് വലിയ നടപ്പാത ഉദ്ഘാടനം ചെയ്തു.

കമ്പളക്കാട് :
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച
കൊഴിഞ്ഞങ്ങാട് വലിയ കോളനി നടപ്പാത
അഡ്വ. ടി സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീബ് കരണി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പിന്‍.എന്‍ സുമ, വാര്‍ഡ് മെമ്പര്‍മാരായ സലിജ ഉണ്ണി, നൂര്‍ഷ ചേനോത്ത്, സന്ധ്യ ലിഷു, സരിത മണികണ്ഠന്‍, രോഷ്മ രമേഷ്, വാര്‍ഡ് വികസന സമിതി അംഗങ്ങളായ മോഹനന്‍ പി.കെ, ശറഫുദ്ദീന്‍ ടി, ഡോ. അമ്പി ചിറയില്‍, വി.പി യൂസഫ്, സി. സുരേഷ് ബാബു, ബാവ എന്നിവര്‍ സംസാരിച്ചു.



Leave a Reply