May 14, 2026

മാണിക്യം ജ്വല്ലറിയുടെ കൽപ്പറ്റയിലെ രണ്ടാമത്തെ ഷോറൂം ഉദ്ഘാടനം ഇന്ന്

0
IMG-20211105-WA01202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാണിക്യം ഡിസൈനർ ജ്വല്ലറിയുടെ കൽപ്പറ്റയിലെ രണ്ടാമത്തെ വലിയ ഷോറൂം ഉദ്ഘാടനം ഇന്ന് നടക്കും.സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈവിധ്യവും പുതുമയുമാർന്ന സ്വർണം, ഡയമണ്ട്, സിൽവർ, പ്ലാറ്റിനം ആഭരണങ്ങൾ ഷോറൂമിൽ ലഭിക്കും. ഉദ്ഘാടനം പ്രമാണിച്ച് ആകർഷകമായ ഓഫറുകളുണ്ട്. പാർക്കിംഗ് സൗകര്യവുമുണ്ട്. കൽപ്പറ്റ കൂടാതെ ബത്തേരി ,കോയമ്പത്തൂർ എന്നിവടങ്ങളിലും ഷോറൂമുകളുണ്ട്. വിവാഹ പാർട്ടികൾക്ക് ആകർഷകമായ ഡിസ്ക്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.സ്വർണ സമ്പാദ്യ പദ്ധതിയും ഓൺലൈൻ പർച്ചേസ് സംവിധാനവുമുണ്ട്. വിവിധ രാജ്യങ്ങളിലെ ഡിസൈനുകളും മികച്ച കസ്റ്റമർ സർവീസുമാണ് തങ്ങളുടെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്ടർ ജസീർ അഹമ്മദ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *