ബത്തേരിയിൽഇന്നോവ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു.

ബത്തേരിയിൽ
ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു
പഴയ ബസ് സ്റ്റാൻഡിന് സമീപം ദേശീയ പാതയിലാണ് അപകടം. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണ് ഗതാഗതം ഭാഗികമായി മുടങ്ങി. ഈ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്. ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു.



Leave a Reply