June 24, 2026

ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ പുൽപ്പള്ളി ഏരിയ സമ്മേളനം നടത്തി

0
IMG_20211109_160404.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :വയനാട് ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ ഏരിയ സമ്മേളനങ്ങളുടെ ഉദ്ഘാടനം പുൽപ്പള്ളിയിൽ എൻ പി എ എ വയനാട് ജില്ലാ സെക്രട്ടറി പങ്കജാക്ഷൻ നിർവഹിച്ചു. ഏരിയാ പ്രസിഡണ്ടായി ഷിജു മാപ്പിളശേരിയേയും സെക്രട്ടറിയായി ആയി എ.കെ. സന്തോഷിനെയും തിരഞ്ഞെടുത്തു. ജില്ലാ ട്രഷറർ സാബു, ബിജു ജോസഫ്, എൻ കരുണാകരൻ, ജോയ് മൂർപ്പനാട്, സിനേഷ് പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *