News Wayanad കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു November 9, 2021 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: പുൽപ്പള്ളി താന്നിതെരുവിൽ കെട്ടിട നിർമ്മാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പെരിക്കല്ലൂർ സ്വദേശി കുടിയിരിപ്പിൽ ഫ്രാൻസീസ്(59) മരിച്ചു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : ജോഷ്സി തേക്കുംകാട്ടിൽ കു ടുംബാഗം ആണ് മക്കൾ : റിച്ചു, അമൽ സംസ്കാരം പിന്നീട് Post navigation Previous: ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ പുൽപ്പള്ളി ഏരിയ സമ്മേളനം നടത്തിNext: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 6.27 Also read News Wayanad കാർഷിക യന്ത്രോപകരണങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ അപേക്ഷിക്കാം June 24, 2026 0 Latest News News Wayanad അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു June 24, 2026 0 Latest News News Wayanad വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ വനം വകുപ്പിന്റെ കൂട്ടിലായി June 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply