News Wayanad കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു November 9, 2021 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: പുൽപ്പള്ളി താന്നിതെരുവിൽ കെട്ടിട നിർമ്മാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പെരിക്കല്ലൂർ സ്വദേശി കുടിയിരിപ്പിൽ ഫ്രാൻസീസ്(59) മരിച്ചു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : ജോഷ്സി തേക്കുംകാട്ടിൽ കു ടുംബാഗം ആണ് മക്കൾ : റിച്ചു, അമൽ സംസ്കാരം പിന്നീട് Post navigation Previous: ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ പുൽപ്പള്ളി ഏരിയ സമ്മേളനം നടത്തിNext: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 6.27 Also read News Wayanad വിദഗ്ധ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം, വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഊർജ്ജിതമാക്കണം: മുസ്ലിം ലീഗ് June 24, 2026 0 News Wayanad കാട്ടിക്കുളത്ത് ജൂലൈ 7ന് കർഷക കൺവെൻഷൻ; സംഘാടക സമിതി രൂപീകരിച്ചു June 24, 2026 0 News Wayanad മദീനതുന്നസ്വീഹ കോളേജ് ഓഫ് ഇസ്ലാമിക് സയൻസിൻ്റെ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു June 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply