കൂമ്പാറ മംഗലാമഠത്തിൽ മത്തായി നിര്യാതനായി
കൂടരഞ്ഞി: കൂമ്പാറ മംഗലാമഠത്തിൽ എം ടി എം .മത്തായി(84) നിര്യാതനായി . ആദ്യകാല കുടിയേറ്റ കർഷകനായിരുന്നു.
മക്കൾ: ജാൻസി (പരേത.), ഷൈനി, തോമസ്(തങ്കച്ചൻ ).
മരുമക്കൾ : അസ്സീസി പൊന്നാമറ്റത്തിൽ (ഹിലാരിയോസ് കോഴിക്കോട്), സോൺസൺ ഗോതമ്പനാനീൽ പുല്ലൂരംപാറ, ഷേർളി തൊമ്മിപറമ്പിൽ പെരിക്കല്ലൂർ- പുൽപ്പള്ളി.
സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കൂമ്പാറ ലിറ്റിൽ ഫ്ലവർ പള്ളി സിമിത്തേരിയിൽ





Leave a Reply