August 3, 2026

ശിശുദിനാഘോഷം കുട്ടിനേതാക്കമാരെ തിരഞ്ഞെടുത്തു

0
IMG_20211111_102829.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മല്‍സരത്തില്‍ നിന്നും
കുട്ടികളുടെ പ്രധാനമന്ത്രിയായി ജി എച്ച് എസ് എസ് പെരിക്കല്ലൂരിലെ ശ്രീസാന്‍വിക പി വിയെയും 
പ്രസിഡന്റായി സെന്റ് തോമസ് എ യു പി എസ് മുള്ളന്‍കൊല്ലിയിലെ നിയ ബെന്നിയെയും 
സ്പീക്കറായി സെന്റ് മേരീസ് എ യു പി എസ് ചീങ്ങേരിയിലെ അലന്റ് സാം എല്‍ദോയെയും
സ്വാഗത ഭാഷകനായി എല്‍ എഫ് യു പി സ്‌കൂള്‍ മാനന്തവാടിയിലെ ഡിയോ ജോസഫ് ഷെമ്മിയെയും
 നന്ദി പ്രാസംഗകകയായി ജി എല്‍ പി എസ് വേലിയമ്പത്തിലെ ദിയാന ഫാത്തിമയെയും തിരഞ്ഞടുത്തു.
 ഉപജില്ലാതല ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത 18 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ജില്ലാതല മല്‍സരത്തില്‍ നിന്നാണ് പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍, സ്വാഗത ഭാഷകന്‍ നന്ദി പ്രാസംഗിക എന്നിവരെ തിരഞ്ഞെടുത്തത്.
ശിശുദിനത്തില്‍ കല്‍പ്പറ്റ കളക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ വച്ച് കുട്ടികളുടെ നേതാക്കന്‍മാരെ ആദരിക്കും ഫേസ് ബുക്ക് ലൈവിലൂടെ പരിപാടി വീക്ഷിക്കാവുന്നതാണ്. കുട്ടിനേതാക്കന്‍മാരെ ജനപ്രതിനിധികളും ശിശുക്ഷേമ സമിതി ഭാരവാഹികളും സ്വീകരിക്കും ബത്തേരി, മാനന്തവാടി ,വൈത്തിരി ഉപജില്ലകളിലെ എല്‍.പി,യു.പി, എച്ച്.എസ് , എച്ച് എസ് എസ് വിഭാഗം കുട്ടികള്‍ക്കായി ഓണ്‍ലൈനായി നടത്തിയ കഥ, കവിത, ഉപന്യാസ രചന, പ്രസംഗ മല്‍സരങ്ങളില്‍ 600 ല്‍ അധികം കുട്ടികള്‍ പങ്കാളികളായി. 
ജില്ലാതല രചനാ മത്സരങ്ങളുടെ ഫലങ്ങള്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്രമത്തില്‍.
എല്‍.പി വിഭാഗം 
ഉപന്യാസം 
അലന്‍ സി തോമസ് ഗവ ഹൈസ്‌കൂള്‍ പെരിക്കല്ലൂര്‍ , ദിയാ ഫാത്തിമ ഗവ.എല്‍ പി.സ്‌കൂള്‍ നെല്ലിയമ്പം, നചികേത് എസ് ഗോപാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ നീര്‍വാരം,
കവിത.
ആഗ്‌ന ജോസഫ് എസ്.ജെ.ടി.ടി.ഐ മാനന്തവാടി, മിഷാല്‍ വി. എം ഡബ്ല്യൂ ഒ എല്‍.പി.സ്‌കൂള്‍ പറളിക്കുന്ന് , ഫാത്തിമത്തുല്‍ മിസരിയ ഗവ.എല്‍ പി.സ്‌കൂള്‍ കൈപ്പഞ്ചേരി 
കഥ 
ലിയാന തസ്‌നി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നെല്ലാറച്ചാല്‍, ഷീസ് മുഹമ്മദ് ഗവ.എല്‍.പി.സ്‌കൂള്‍ പള്ളിക്കല്‍, ധീരജ് കൃഷ്ണ എം. എസ് ഗവ.എല്‍ പി സ്‌കൂള്‍ പള്ളിക്കല്‍
യു പി വിഭാഗം 
ഉപന്യാസം 
ലിയോ ഷാജ് പി. എസ്.ജെ.യു.പി സ്‌കൂള്‍ കല്ലോടി , ആരൂഷ് കൃഷ്ണ സെന്റ് ആന്റണീസ് യു.പി.സ്‌കൂള്‍ പഴൂര്‍ ,വിഷ്ണുപ്രിയ എ യു പി സ്‌കൂള്‍ വരദൂര്‍, 
കവിത 
പാര്‍വ്വതി മാരാര്‍ ഏ.യു.പി സ്‌കൂള്‍ പടിഞ്ഞാറത്തറ, ഗായത്രി എസ്.കെ എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കല്‍പ്പറ്റ , വൈഭവ് പി പ്രദീപ് എ.യു.പി സ്‌കൂള്‍ വെള്ളമുണ്ട .
കഥ 
നദ ഫാത്തിമ പി. എസ്.എച്ച്.എസ് എസ്. ഏച്ചോം , ആവണി സി.എസ് ഗവ ഹൈസ്‌കൂള്‍ തൃക്കൈപറ്റ ആരൂഷ് കൃഷ്ണ സെന്റ് ആന്റണീസ് യു പി സ്‌കൂള്‍ പഴൂര്‍
ഹൈസ്‌കൂള്‍ വിഭാഗം 
ഉപന്യാസം 
ഹിദ റോസ് ജി.വി.എച്ച്.എസ്.എസ് മാനന്തവാടി, അജിയ കുര്യന്‍ ഗവ: എച്ച്.എസ്.എസ് മൂലങ്കാവ് , അനന്യ ഏ ആര്‍ ഗവ: ഹൈസ്‌കൂള്‍ ഇരുളം
കവിത 
ഹൃദ്യ എലിസബത്ത് ജി.വി.എച്ച്.എസ്.എസ് മാനന്തവാടി, ലുബ്‌ന കെ.കെ. ഗവ ഹയര്‍ സെക്കണ്ടറി ആനപ്പാറ , ഗോപിക ഗവ: ഹൈസ്‌കൂള്‍ നെല്ലാറച്ചാല്‍ , 
കഥ. 
നിയ ഫാത്തിമ പി. സര്‍വ്വോദയ ഹയര്‍ സെക്കണ്ടി സ്‌കൂള്‍ ഏച്ചോം , അന്‍ഷിറ പി. ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടി സ്‌കൂള്‍ അമ്പലവയല്‍ , ഹാദിയ നജ ഗവ: ഹൈസ്‌കൂള്‍ വാരാമ്പറ്റ
ഹയര്‍ സെക്കണ്ടറി വിഭാഗം
ഉപന്യാസം 
ജിസ്‌പോള്‍ വിത്സണ്‍ എസ്.എച്ച്.എച്ച്.എസ്.എസ്.ദ്വാരക, അനീഷ് കെ കെ ജി വി എച്ച് എസ് എസ് അമ്പലവയല്‍, എമില്‍ മറീന പി ഗവ: എച്ച്.എസ്.എസ് മൂലങ്കാവ് 
കവിത  
ജിയ പി ബിജു എസ്.എച്ച്.എച്ച്.എസ്.എസ്.ദ്വാരക, റംഷീന ജാസ്മിന്‍ എല്‍.എം.എച്ച്.എസ്.എസ് പള്ളിക്കുന്ന്. , ദിയ ലാലിച്ചന്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അമ്പലവയല്‍
കഥ 
നിധി റോസ്.എസ്.എച്ച് എച്ച്.എസ് എസ് ദ്വാരക .ദിയ ലാലിച്ചന്‍ ജി.വി.എച്ച് എസ്.എസ് അമ്പലവയല്‍.ഫിനോ തെരേസ ജി.വി.എച്ച്.എച്ച്.എസ്.മൂലങ്കാവ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *