September 29, 2026

കെൽട്രോൺ അഡ്വാൻസ്ഡ് ട്രെയിനിങ് സെന്ററിൽ മീഡിയ ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു

0
IMG_20211111_103423.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം-ശാസ്തമംഗലത്തുള്ള കെൽട്രോൺ അഡ്വാൻസ്ഡ് ട്രെയിനിങ് സെന്ററിൽ മീഡിയ ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു.  പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.  വീഡിയോ എഡിറ്റിങ്, വിഷ്വൽ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എൻജിനിയറിങ്, ഓഡിയോ വിഷ്വൽ എൻജിനിയറിങ്, മീഡിയ എൻജിനിയറിങ് എന്നീ കോഴ്‌സുകൾക്ക് 25ന് മുമ്പ് അപേക്ഷിക്കണം.  വിശദവിവരങ്ങൾക്ക്: റ്റി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിൻ, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ബന്ധപ്പെടുക.  ഫോൺ: 0471-4011477, 8078939333, 9496939333.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *