November 30, 2023

അനെർട്ടിൽ ക്യാമ്പയിൻ പാർട്ട്ണർ

0
Img 20211111 121924.jpg
തിരുവനന്തപുരം-അനെർട്ട് (ഏജൻസി ഫോർ ന്യൂ ആൻറ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്‌നോളജി) നടപ്പിലാക്കുന്ന ഗാർഹിക പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയിൽ പങ്കാളികളാകാൻ എൻ ജി ഒ കൾ, ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ, റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, ഊർജ്ജമിത്ര സംരംഭകർ തുടങ്ങിയവർക്ക് അവസരം. ഗാർഹിക ഉപഭോക്താക്കളെ ബോധവൽക്കരണം നടത്തി പദ്ധതിയിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യം. താത്പര്യമുളളവർക്ക് www.anert.gov.in ൽ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓൺലൈൻ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക് അനെർട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ 1800 425 1803.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *