April 23, 2026

മേപ്പാടി – ചൂരൽമല റോഡ് നവീകരണം ;എൽ ജെ ഡി നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

0
IMG_20211112_183714.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ – മേപ്പാടി – ചൂരൽമല റോഡ് നവീകരണവുമായി ബന്ധപ്പെട്ട എൽ ജെ ഡി  നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

 ആരോഗ്യ നില വഷളായതിനാൽ പി.കെ അനിൽകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു ഹോസ്പിറ്റലിലേക്ക് മാറ്റി. തുടർന്ന് യുവജനതാദൾ ജില്ലാ പ്രസിഡണ്ട് മേപ്പാടി ഗ്രാമപഞ്ചായത്തംഗവുമായ യു.എ അജ്മൽ സാജിദ് നിരാഹാരം തുടങ്ങി.
സമരവേദിയിൽ അഭിവാദ്യം ചെയ്തു കൊണ്ട് ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി എം ഷബീറലി ഹാരാർപ്പണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *