March 28, 2024

വൈദ്യുതി മുടങ്ങും

0
Img 20211112 201821.jpg
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പരക്കുനി, മാതംകോട്, കൃഷ്ണമൂല, പരിയാരം ഭാഗങ്ങളില്‍ നാളെ രാവിലെ    9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചാംപീടിക, ഇണ്ടേരിക്കുന്ന്, തേറ്റമല, പള്ളിപ്പീടിക എന്നിവിടങ്ങളില്‍ നാളെ രാവിലെ  9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *