ക്വട്ടേഷന്‍ ക്ഷണിച്ചു
കൽപ്പറ്റ-ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴിലുള്ള വിവിധ ഉല്‍പാദന കേന്ദ്രങ്ങളിലെ ഉപയോഗ ശൂന്യമായ ഇരുമ്പ് ചര്‍ക്കകളും മറ്റ് ഉപകരണങ്ങളും ലേലം ചെയ്ത് വിറ്റൊഴിവാക്കുന്നതിനും , ഖാദി ഗ്രാമ വ്യവസായ ഓഫീസ് വയനാടിനു കീഴിലുള്ള വിവിധ ഉല്‍പാദന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ 20 ചര്‍ക്കകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുമായി അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ 04936 202602




Leave a Reply