September 3, 2026

യുവമാധ്യമ ക്യാമ്പ്

0
IMG_20211113_062547.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ – സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ എറണാകുളത്ത് യുവമാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലയില്‍ നിന്ന് 5 പ്രതിനിധികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവ പത്ര പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവരുടെ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 16 നകം ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കണം. ഫോണ്‍ 04936204700, 9605098243. ഇമെയില്‍ : dypowayanad@gmail.com.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *