July 14, 2026

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

0
IMG_20211114_173522.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ  -ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:
. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 11 – മക്കിയാട് – 13.33
. കോട്ടത്തറ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 13 – മെച്ചന – 17.93
. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 5 – മൂരിക്കാപ്പ് – 16.75, വാര്‍ഡ് 6 – വാവാടി – 20.77
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *