April 27, 2024

തേറ്റമല ഗവ: ഹൈസ്ക്കൂളും സംഘചേതന ഗ്രന്ഥാലയവും സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു

0
Img 20211115 184011.jpg
   തേറ്റമല:   തേറ്റമല ഗവ: ഹൈസ്ക്കൂളും സംഘചേതന ഗ്രന്ഥാലയവും സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു.

ധന്യ ടീച്ചർ ഹെഡ്മാസ്റ്റർ  ഇൻ ചാർജ് ഉത്ഘാടനം ചെയ്തു.
കെ.അൻവർ അധ്യക്ഷത വഹിച്ചു. ജെസ്സി ടീച്ചർ,വിനോദ് മാസ്റ്റർ, ജോർളി മാർസ്റ്റർ, നേതൃത്വം നൽകി. കുട്ടികളുടെ പ്രധാനമന്ത്രിയായി 2 ബി -യിലെ ഷൈഖ ഷഹലിനെ തെരെഞ്ഞെടുത്തു. വിവിധ മത്സര വിജയി കൾക്ക് ഗ്രന്ഥാലയം സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *