April 20, 2024

വൈദ്യുതി മുടങ്ങും

0
Img 20211115 185455.jpg
പടിഞ്ഞാറത്തറ സെക്ഷനിലെ കാപ്പുണ്ടിക്കല്‍, കാവുമന്ദം ബി.എസ്.എന്‍.എല്‍ പരിസരം എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷന്‍ പരിധിയിലെ കാപ്പുംചാല്‍ , അംബേദ്കര്‍ , നടക്കല്‍ , പീച്ചാംക്കോട് പമ്പ് , മഴുവന്നൂര്‍ , പാലിയണഎന്നീ സ്ഥലങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് സെക്ഷനു കീഴിലെ മൈലാടി, കാരക്കുന്ന്, വെണ്ണിയോട്, നാരങ്ങാമൂല, വാളല്‍, മാടക്കുന്ന്, കരിഞ്ഞകുന്ന് ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *