പുൽപ്പള്ളി: പാടിച്ചിറ കുളംപ്പള്ളിയിൽ തോമസ്(74) നിര്യാതനായി.
ഭാര്യ: ലൂസി വട്ടയക്കാട്ട് കുടുംബാംഗം
മക്കൾ : ടോണി ( മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോട്ടയം), ടെസി
മരുമക്കൾ: വിനീത, ബിജു
സംസ്കാരം നാളെ രാവിലെ 9.30ന് പാടിച്ചിറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.


Leave a Reply