By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി – മുള്ളൻകൊല്ലി കുഴിപ്ലാക്കിൽ കുട്ടപ്പൻ വർക്കി (97) നിര്യാതനായി.
ഭാര്യ: പരേതയായ ത്രേസ്യാമ്മ.
മക്കൾ : ജോസഫ്, ഡെയ്സി, ലിസി, ഡോളി
മരുമക്കൾ : മേരി, രാജൻ, ഡേവിഡ്, ബാബു.
സംസ്കാരം ഇന്ന് 3- മണിക്ക് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന സെമിത്തേരിയിൽ
Leave a Reply