April 20, 2024

കോട്ടത്തറ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി സി.അച്ചപ്പൻ നിര്യാതനായി

0
Img 20211117 174532.jpg
 കൽപ്പറ്റ : കോട്ടത്തറ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി സി.അച്ചപ്പൻ നിര്യാതനായി. മുൻകാല മുതിർന്നകോൺഗ്രസ് നേതാവും കോട്ടത്തറ മണ്ഡലംവൈസ് പ്രസിഡൻ്റും ആയിരുന്നു.

ഭാര്യ: അമ്മിണി
മക്കൾ:രാജൻ, ലീല, ഗിരിജ ,ബാബുരാജ്, ഗീത, ബാലചന്ദ്രൻ ,ശോഭ, രമണൻ
മരുമക്കൾ:ലളിത ,വെള്ളൻ, രാജൻ, ചുന്ദൻ, ലീന, ഉഷ, സനിത, ബാലകൃഷ്ണൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *