By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ-സംസ്ഥാന ആർച്ചറി സെലക്ഷൻ ട്രയലിൽ ഗോൽഡ് മെഡൽ സൗരവ് സി.എൻ. കോതമംഗലം എം.എ.കോളേജിൽ വെച്ച് നടന്ന മത്സര
ട്രയലിലാണ് സൗരവ് തിരഞ്ഞെടുക്കപ്പെട്ടത്.
നവംബർ 21 മുതൽ 30 വരെ മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഉള്ള അവസരം ലഭിച്ചു.
Leave a Reply